$PIRIT$
- My Web Page
- anilkumarkarimbanakkal@gmail.com
Contact me
On Blogger since: November 2007
Profile views: 503
My blogs
Blogs I follow
| Gender | Male |
|---|---|
| Industry | Technology |
| Occupation | സീനിയര്‍ അനലിസ്റ്റ് |
| Location | മുംബൈ, തൃശ്ശൂര്‍, മഹാരാഷ്ട്ര, കേരളം, India |
| Introduction | മുഖമില്ലാത്തവന്‍...!!! എന്നേ നഷ്ടപ്പെട്ടുവെന്‍ മുഖം.. ഉടലിനുമുകളില്‍ രണ്ട് കണ്ണ് മാത്രം അവശേഷിച്ചു. ഇതെന്റെ ആത്മാവാണ്... മറയില്ലാത്ത മനസ്സിന്റെ മറ്റൊരു മുഖം. ഇവിടെ കപടതയില്ല.. ആഗോളമാന്ദ്യമില്ല.. എല്ലാം തുറന്നെഴുത്തുകള്‍ മാത്രം.. പച്ചയായ മനസ്സിന്റെ ആത്മാവിഷ്കാരം..!!! |
| Interests | ഒത്തിരി ഒത്തിരി ഇഷ്ടങ്ങളുണ്ടെനിയ്ക്ക്.. പാട്ട് കേള്‍ക്കാന്‍ ഇഷ്ടമാണ്.. വാചാലനായിരിയ്ക്കാന്‍ ഇഷ്ടമാണ്.. മടിപിടിച്ചിരിയ്ക്കാന്‍ ഇഷ്ടമാണ്.. നേരം വെളുക്കും വരെ വായിച്ചിരിയ്ക്കാന്‍ ഇഷ്ടമാണ്.. മറ്റുള്ളവരെ സഹായിയ്ക്കാന്‍ ഇഷ്ടമാണ്.. യാത്രചെയ്യുവാന്‍ ഇഷ്ടമാണ്.. അങ്ങിനെ കുറെയേറെ ഇഷ്ടങ്ങള്‍..!!! |
| Favorite movies | നിന്നിഷ്ടം എന്നിഷ്ടം.. ചിത്രം.. ഒരു വടക്കന്‍ വീരഗാഥ.. കിലുക്കം.. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍.. യാത്ര.. ക്ലാസ്സ്മേറ്റ്സ്.. ഒരേകടല്‍.. ഓട്ടോഗ്രാഫ്.. പരദേശി.. ഗജിനി.. ടൈറ്റാനിക്.. സ്ലംഡോഗ് മില്ല്യണയര്‍.. സൂര്യവംശം.. കാലാപഥര്‍.. അങ്ങിനെ കുറെയേറെ സിനിമകള്‍..!!! |
| Favorite music | കാതിനിമ്പമുള്ള ഏത് പാട്ട് കേള്‍ക്കാനും ഇഷ്ടമാണ്.. ചിലപ്പോള്‍ മൂഡനുസരിച്ച് മാറിയെന്നിരിയ്ക്കും. 80കളിലെ പാട്ടുകള്‍ കേള്‍ക്കാനാണ് കൂടുതലിഷ്ടം.. തട്ടം പിടിച്ച് വലിയ്ക്കല്ലെ മൈലാഞ്ചി ചെടിയേ.. നഗരം വിദുരം.. കണ്ണീര്‍ പൂവിന്റെ.. ഏഴുസ്വരങ്ങളും.. നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ.. ചല്‍തെ ചല്‍തെ.. തമിഴ് പഠിയ്ക്കാന്‍ ആശൈ വന്തയ്യാ.. അങ്ങിനെ കുറെ പാട്ടുകള്‍...!!! |
| Favorite books | ബാല്യകാലസഖി (വൈക്കം മുഹമ്മദ് ബഷീര്‍), മയ്യഴിപുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍ (എം. മുകുന്ദന്‍), യക്ഷി (മലയാറ്റൂര്‍ രാമകൃഷ്ണന്‍), നഷ്ടപ്പെട്ട നീലാംബരി (മാധവിക്കുട്ടി), നാലുകെട്ട് (എം.ടി. വാസുദേവന്‍ നായര്‍), യു കേന്‍ വിന്‍ (ഷിവ് ഖേര).. തുടങ്ങിയവ..!!! |

