safeer

My blogs

Blogs I follow

About me

Location India
Introduction സൗമ്യനും, സല്സ്വഭാവിയും, സുന്ദരനുമായ ചെറുപ്പക്കാരന്‍ (അത്രക്കങ്ങ്‌ വേണോ എന്ന് തോനുന്നുണ്ടാവും അല്ലെ ? ചുമ്മാ കിടകട്ടെന്നെ.ഇടകൊകെ ഒരു പുളുവും ആവാലോ) പേര് സഫീര്‍. ചെലെംബ്ര എന്ന കൊച്ചു ഗ്രാമത്തില്‍ ജനനം.കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കി .ഇപ്പോള്‍ ജിദ്ദയില്‍ ജോലി ചെയ്യുന്ന ഒരു പാവം പ്രവാസി