ഷെരീഫ് കൊട്ടാരക്കര

My blogs

Blogs I follow

About me

Gender MALE
Industry Law
Occupation rtd.judicial service
Location kottarakara, kerala, India
Introduction വളരെ ഏറെ എഴുതി; കുറച്ചു മാത്രം വെളിച്ചം കണ്ടു; ഇപ്പോഴും എഴുത്തു തുടരുന്നു, കാരണം എനിക്കു എഴുതാതിരിക്കാനാവില്ലല്ലോ. എന്റെ മനസ്സിൽ ഇപ്പോഴും സ്വപ്നങ്ങൾ നിറഞ്ഞു നിൽക്കുകയാണല്ലോ!
Interests കഥ എഴുത്ത്‌, പുസ്തക വായന, പിന്നെ പഴയ പാട്ടു ആസ്വദിക്കുക, കാരണം അതു എന്റെ ചെറുപ്പം കൊണ്ടു തരുമല്ലോ.
Favorite Movies എല്ലാ പഴയ സിനിമകളും. അതിലെ നായകന്മാർ ഞാൻ തന്നെ ആയിരുന്നു.
Favorite Music മലയാളം, തമിഴു, ഹിന്ദി, പഴയ സിനിമകളിലെ പാട്ടുകൾ ഹരമാണു . ചെറുപ്പത്തിൽ കത്തുകൾ എന്നൊരു സാധനം ഉണ്ടായിരുന്നു. പലർക്കുമുള്ള കത്തുകളിൽ ഈ പാട്ടുകൾ ചേർത്തു അയച്ചിരുന്നു. പിന്നെ ഓടക്കുഴൽ നാദം ഏറെ ഇഷ്ടമാണു.
Favorite Books വിക്റ്റർ യൂഗോയുടെ എല്ലാ പുസ്തകങ്ങളും (പാവങ്ങൾ പ്രത്യേകിച്ചും) കൂടാതെ മോണ്ടി ക്രിസ്റ്റോയും . മലയാളത്തിൽ ബഷീർ, എം.ടി, സി.രാധാകൃഷ്ണൻ തുടങ്ങിയവരുടെ പുസ്തകങ്ങളും