ഉഷശ്രീ (കിലുക്കാംപെട്ടി)

My blogs

Blogs I follow

About me

Gender Female
Occupation ഒരു വീട്ടമ്മ.
Location Thiruvalla, Kerala, India
Introduction സത്യം പറഞ്ഞാൽ എന്നെക്കുറിച്ചു എന്തു പറയണം എന്നു എനിക്കറിയില്ല.. ഇനി എന്തേലും പറയാമെന്നു വച്ചാൽ ഞാൻ എന്നെക്കുറിച്ചു നല്ലതല്ലേ പറയു. അതുകൊണ്ട് അതു ഞാൻ തൽക്കാലം നിങ്ങൾക്കു വിട്ടുതരുന്നു.
Interests കൊതിയും നുണയും ആസ്വദിച്ചു കേള്‍ക്കുകയും ആസ്വദിച്ചു പറയുകയും ചെയ്യും.കുറച്ചു വായിക്കും, കവിതകളും പാട്ടുകളും കേട്ടുകൊണ്ട് മടി പിടിച്ചു കിടക്കും.....
Favorite Movies ദേവദൂതന്‍.ഒരു ചെറു പുഞ്ചിരി, പൈതൃകം.വാനപ്രസ്ഥം.....അങ്ങനെ ഒരുപാടൊരുപാട്
Favorite Music കവിതകള്‍, ....................മനസ്സിനു സമാധാനം തരുന്ന എല്ലാ സംഗീതവും.........
Favorite Books രണ്ടാമൂഴം.ഒരുദേശത്തിന്റെ കഥ.ആലാഹയുടെ പെണ്മക്കള്‍, ........അങ്ങനെ ഒരുപാടൊരുപാട്

The love potion you made tastes terrible. How will you drink it?

“എങ്കിലും എങ്ങനെ നീയറിഞ്ഞൂ എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്,,,,,”???