ശ്രീജിത്ത് അരിയല്ലൂര്‍

My blogs

Blogs I follow

About me

Industry Consulting
Location ariyallur, keralam, India
Introduction 1980 ഓഗസ്റ്റ് 23 നു മലപ്പുറം ജില്ലയിലെ അരിയല്ലൂരില്‍ ജനിച്ചു.ആനുകാലികങ്ങളില്‍ എഴുതുകയും വരക്കുകയും ചെയ്യുന്നു.ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ കവിതകള്‍ അവതരിപ്പിക്കാറുണ്ട്."നമ്മുടെ മുറ്റം"ലിറ്റില്‍ മാഗസിന്‍റെ എഡിറ്റര്‍ ആണ്. 2007 ജനുവരിയില്‍ പുറത്തിറങ്ങിയ "സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി"ആദ്യ കവിതാ സമാഹാരം.ഈ പുസ്തകത്തിന്റെ 2 ആം പതിപ്പ് 2010 മെയ്യില്‍ ‌ പുറത്തിറങ്ങി.ഇപ്പോള്‍ മിസ്റ്റ് ബുക്സില്‍ ജോലി ചെയ്യുന്നു.മാധ്യമം,തേജസ്‌,കേസരി എന്നീ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നത്‌ വലിയ ജനാധിപത്യ വിരുദ്ധതയാണെന്ന് വിശ്വസിക്കുന്നു.