എന്റെ പൂന്തോട്ടം.
എനിക്കായി വിരിയുന്ന പൂക്കള്‍...,
എനിക്ക് വേണ്ടി പാടുന്ന കുരുവികള്‍...
എന്നെ തഴുകുന്ന കുളിര്‍ക്കാറ്റ് .
ഇവരോടൊപ്പം ഞാന്‍ ചിരിക്കുന്നു , പാടുന്നു, സ്വപ്നം കാണുന്നു.
ഇതൊക്കെയാണ് എന്റെ ലോകം. എന്റെ മാത്രം ലോകം. അനുവിന്റെ ലോകം.
പ്രിയപ്പെട്ടവരേ..നിങ്ങളെയും സ്വാഗതം ചെയ്യുന്നു ..
സ്നേഹത്തോടെ അനുവിന്റെ പൂന്തോട്ടത്തിലേക്ക് .