തൂവലാൻ

My blogs

Blogs I follow

About me

Gender MALE
Occupation Auto Cad Draftman.
Location ത്രിശൂർ, വെള്ളാങ്കല്ലൂർ, India
Introduction ഞാൻ ഡെൽവിൻ ആന്റണി.നാട് ത്രിശ്ശൂർ ജില്ലയിൽ വെള്ളാങ്കല്ലൂർ.ഇപ്പോൾ സൌദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസിയായി ജീവിക്കുന്നു. ഒരു നായ കടലിനു മീതെ നടക്കുന്നത് കണ്ടാൽ ‘അതിനു നീന്താൻ അറിയില്ലേ?’എന്ന് ചോദിക്കാനാഗ്രഹിക്കാത്ത വ്യക്തി.എന്നു വെച്ചാൽ പോസിറ്റീവ് മെന്റാലിറ്റി കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ!
Interests നല്ല പുസ്തകങ്ങൾ വായിക്കുക, സ്റ്റാമ്പ് കളക്ഷൻ, കോയിൻ കളക്ഷൻ
Favorite Movies ഭരതന്റെ “താഴ്വാരം”..... അതിലുപരി എനിക്ക് മലയാള സിനിമയിൽ നല്ല ഒരു സ്രഷ്ട്ടി കാണാൻ കഴിഞ്ഞിട്ടില്ല.പിന്നെ ‘പരിണയം’ എന്ന ചിത്രത്തിന്റെ തിരക്കഥയും…അതിനെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല.ഒരു പക്ഷേ അതെന്റെ മാത്രം അഭിപ്രയമായിരിക്കാം...
Favorite Music വിദ്യാസാഗർ സഗീത സംവിധാനം ചെയ്ത എല്ലാ പാട്ടുകളെയും താലോലിക്കുന്ന ഒരുവൻ.എന്റെ സുഹ്രത്തുക്കൾ വിദ്യാസാഗറിന്റെ പേര് കേൾക്കുമ്പോൾ എന്നെ തീർച്ചയായും ഓർത്തുപോകും...
Favorite Books വായനാശീലം വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.എന്നാലും വായിച്ചിട്ടുള്ള ബഷീരിന്റെയും എം.ടി യുടെയും നോവലുകൾ വളരേയധികം മനസ്സോട് ചേർത്ത്വയ്ക്കുന്നു.രണ്ടാമൂഴം എന്ന പുസ്തകം എട്ട് തവണ വായിച്ചു തീർത്തു.