രഘുനാഥ് പലേരി
My blogs
| Gender | Male |
|---|---|
| Industry | Arts |
| Occupation | movie writer/director |
| Location | കൊച്ചി. കോവൈ. കോഴിക്കോട്. ത്യക്കരിപ്പൂര്‍, കേരളം. തമിഴ്നാട്, India |
| Introduction | ....അവനവനില്‍ തന്നെയുള്ള ഈശ്വരാംശമാണ് ഈ ലോകത്തുള്ള സകലരുടെയും ജീവിതം ഞാണിന്മേല്‍ പിടിച്ചു നിര്‍ത്തുന്നതെന്ന് ഞാന്‍ ഗാഡമായി വിശ്വസിക്കുന്നു. ഒരാളുടെയെങ്കിലും സഹായമില്ലാതെ ആര്‍ക്കും പ്രക്യതിയില്‍ നിലനില്‍പ്പില്ല. ഈശ്വരന്റെ തോഴീതോഴ വേഷം കെട്ടി നമുക്കരികിലൂടെ കടന്നു പോകുന്നവരെപോലെ നാമും മറ്റാരുടെയോ അരികിലൂടെ കടന്നു പോകേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെയെല്ലാം ജീവിതം വെറും ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ആഘോഷം പോലെ ഏതെങ്കിലും പാറക്കെട്ടുകളുടെ വിള്ളലിനുള്ളിലെ ഇരുട്ടില്‍ അലിഞ്ഞു തീരുകയല്ലെ ഉള്ളു..... |

