nancy

My blogs

About me

Location riyad, Saudi Arabia
Introduction 'നാന്‍സി' ഒരു കള്ളമാണ്, കടം കൊണ്ട വാക്കുകളും കിനാവ്‌ കണ്ട സ്വപ്നങ്ങളും പണയപ്പെടാത്ത ചിന്തകളില്‍ കോര്‍ത്തു വെക്കാന്‍ പടച്ചുണ്ടാക്കിയ ഒരു പെരും കള്ളം, വിളിച്ചു പറയുന്നത്‌ സത്യങ്ങളാണെങ്കിലും ഒളിച്ചിരിക്കുന്നത് കള്ളങ്ങളിലാണ്, കൂടൊഴിഞ്ഞു പോയാലും ഒര്മയുടെയും സ്നേഹത്തിന്റെയും നൊമ്പരപ്പെടുത്തുന്ന ഗന്ധങ്ങള്‍ ഇത്തരി കൂടി ബാക്കി നില്‍ക്കട്ടെ സ്നേഹിച്ചവര്‍ക്കു ഓര്‍ത്തുവെക്കാനും വെറുക്കാന്‍ തുടങ്ങിയവര്‍ക്ക് കാര്‍ക്കിച്ചു തുപ്പാനും സ്നേഹത്തിന്റെ പൂമരം നാന്‍സി