സമാന്തരന്‍

My blogs

Blogs I follow

About me

Gender MALE
Occupation വണ്ടിയോട്ടം
Location വാടനപ്പള്ളി,തൃശ്ശൂര്‍, കേരളം, India
Introduction സമാന്തര യാഥാര്‍ത്ഥ്യങ്ങളുടെ സത്യവിചാരങ്ങള്‍ ജീവിതത്തെ തലങ്ങും വിലങ്ങും അളന്നു വെക്കുമ്പോള്‍ ഞാനായിത്തന്നെയിരിക്കേണ്ടതിനെകുറിച്ച് ആവലാതിപ്പെടുന്നവനാകുന്നു ഞാന്‍. അങ്ങനെ ചില ആവലാതികളുമായി നിങ്ങള്‍ക്കിടയിലേക്കും.....
Interests വായിക്കുക. വരിയൊപ്പിച്ചെഴുതുക, ..സിനിമ, ..പാട്ട്, ....
Favorite Movies ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ടൈറ്റാനിക്ക്, ddlj....
Favorite Music എഴുപതുകളിലെ പ്രണയാതുരമായ സിനിമാ ഗാനങ്ങള്‍, ഗസല്‍, ചേച്ചിമാര്‍ ആരുമറിയാതെ പാടിയിരുന്ന, മണി നാട്ടില്‍ പാട്ടാക്കിയ പാട്ടുകള്‍....
Favorite Books വൈക്കം മു.ബഷീര്‍, ജൊനാതന്‍ ലിവിഗ്ട്ന്‍ ദ് സീഗള്‍.. .....