filimablogs

My blogs

About me

Location ഹോളിവുഡ്, ഹോളിവുഡ്
Introduction നല്ല സിനിമയെ സ്നേഹിക്കുന്ന ഒരു കുറച്ചു സിനിമാ പ്രേമികള്‍ . ലോക ക്ലാസ്സിക്കുകളെ മാത്രം പരാമര്‍ശിക്കുന്ന ഒരു ബ്ലോഗാണ് ഇത് . മലയാളം , തമിഴ് ,എന്നു മാത്രമല്ല ജപ്പാനീസ് , ചൈനീസ് ഭാഷകളിലുള്ള സിനിമകള്‍ കൂടി ഇവിടെ നിരൂപണ വിധേയമാക്കുന്നു .ഉത്തരാധുനിക - ലോകോത്തര കീഴാള പരിപ്രേക്ഷ്യങ്ങളെ സിനിമയിലൂടെ എങ്ങനെ സംവദിക്കാം എന്നതിനെ സംബന്ധിക്കുന്ന ഒരു ആധികാരിക സിനിമാ ബ്ലോഗായാണ് ഈ പംക്തിയെ ഞങ്ങള്‍ വിവക്ഷിക്കുന്നത് .