Rejeesh Sanathanan

My blogs

About me

Gender MALE
Industry Arts
Occupation ഗ്രാഫിക്‍ ഡിസൈനര്‍
Location കൊല്ലം, കേരളം, India
Introduction മറ്റുള്ളവര്‍ എന്നെപറ്റി എന്ത് കരുതും എന്ന ചിന്ത... കൊടുക്കുന്നത്(സ്നേഹമായാലും, ആത്മാര്‍ത്ഥത ആയാലും, അടി ആയാലും) അതുപോലെ തിരിച്ചുകിട്ടണമെന്ന വാശി.ഇതാണ് ഞാന്‍.....
Interests 1.നല്ല മഴയുള്ള സമയത്ത് ജനാലകള്‍ തുറന്നിട്ട്, മഴയുടെ ശബ്ദം കേട്ടുകൊണ്ട് കിടന്ന് പോത്തുപോലെ ഉറങ്ങുക. 2.മൂക്കുമുട്ടെ ഭക്ഷണം. 3.ചുമ്മാ വല്ലവന്‍റെയുമൊക്കെ നെഞ്ചത്ത് കയറി അവന്‍റെ കയ്യില്‍ നിന്ന് കിട്ടുന്നത് വാങ്ങുക. ഇതിലൊക്കെ ഉപരിയായുള്ള ഒരു താല്പര്യം എന്തായാലും ഇതുവരെയില്ല.
Favorite Movies സംശയമെന്താ ......"ഭഗവാന്‍"... കുറസോവയൊക്കെ കണ്ട് പഠിക്കണം....
Favorite Music ഭാവസാന്ദ്രമായ മൂന്നു ഗാനങ്ങള്‍......... 1. പിടിയാന പിടിയാന...നീ മദയാന മദയാന... 2. ഇഷ്ടമല്ലേടാ..എനിക്കിഷ്ടമല്ലെടാ..... 3. ചോക്കളേറ്റ് പോലെയുള്ള ഈ ഉരുണ്ട.... ഹോ! എത്ര ഭാവസാന്ദ്രം! കാവ്യാത്മകം
Favorite Books മംഗളം, മനോരമ ഇവ ആഴ്ചയില്‍ ഒരു തവണ വീതം....ഫയറും ക്രൈമും ഇടയ്ക്കിടയ്ക്ക്......

This is a colon : and this is a semi-colon ; - what's a semi-truck?

ഇതൊരുമാതിരി വൃത്തികെട്ട ചോദ്യമായിപ്പോയി...എന്‍റെ പട്ടി പറയും ഇതിന്‍റെ ഉത്തരം...