Sheeba EK

My blogs

About me

Gender FEMALE
Industry Government
Occupation Education dept
Location Perinthalmanna, Kerala, India
Introduction കഥകളും കവിതകളും എഴുതുന്നു.വനിത കഥാമത്സരം,ഭാഷാപോഷിണി സാഹിത്യാഭിരുചി അവാര്‍ഡ്‌,മലയാളമനോരമ കഥാപുരസ്കാരം ,തുളുനാട് നോവല്‍ പ്രശംസാ പത്രം,പൊന്‍കുന്നം വര്‍ക്കി നവലോകം കഥാ പുരസ്കാരം,റിയാദ് കമല സുരയ്യ പുരസ്കാരം,ദല ടി വി കൊച്ചുബാവ അവാര്‍ഡ്,പായല്‍ ബുക്ക്സ് കഥാ അവാര്‍ഡ്,പത്മരാജന്‍ പുരസ്കാരം ,പച്ചമഷി പുരസ്കാരം,സാഹിത്യശ്രീ അവാര്‍ഡ്,സുവര്‍ണ്ണരേഖ പുരസ്കാരം,അവനീബാല അവാര്‍ഡ് അങ്കണം ഇ പി സുഷമ എന്റോവ്മെന്റ് എന്നിവ ലഭിച്ചു.വൈ റ്റു കെ (കഥാ സമാഹാരം),ഋതുമര്‍മ്മരങ്ങള്‍ (ലഘുനോവല്‍),നീലലോഹിതം -കഥകള്‍ ,ദുനിയ (നോവല്‍)കനലെഴുത്ത് (കഥകള്‍ )അഴിച്ചു കളയാനാവാതെ ആ ചിലങ്കകള്‍ (ഓര്‍മ്മകള്‍) ).എന്നിവ പ്രസിദ്ധീകരിച്ചു.ടൈഫൂണ്‍(പാക്കിസ്ഥാന്‍ നോവല്‍/ഖ്വൈസ്റ ഷഹറാസ്),സരസ്തരിപാര്‍ക്ക്,ദ് നൊവിസ് -തിച് നാത് ഹാന്‍,മുഖപടത്തിനപ്പുറത്തെ നേരുകള്‍(ഫാത്തിമ മര്‍നീസി)എന്നിവ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു.
Interests Reading, Writing, Movies, Music, cooking, and Nature
Favorite Movies Kite runner, Pather Panchali, Mekhe dhaka thara, Spring, Summer, Fall, Winter..and spring, Colour of Paradise, Children of heaven, , films of Padmarajan.
Favorite Music Gazals, hindusthani music, melodies
Favorite Books Love in the time of cholera, kite runner, manjhu, Alchemist, Poems of Pablo Neruda, Munpe parakunna pakshikal, Kamala Surayya, Sachidanandan, K.G.Sankarapillai, Rabindranatha Tagore, Thaslima Nasrin, M Mukandan, benyamin