Vellayani Vijayan/വെള്ളായണിവിജയന്‍

My blogs

Blogs I follow

About me

Gender Male
Occupation Archaeologist
Location Thiruvananthapuram, Kerala, India
Introduction ഞാന്‍ വെള്ളായണി വിജയന്‍.1951-ല്‍ തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ വെള്ളായണി എന്ന ഗ്രാമത്തില്‍ ജനിച്ചു.ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.വിവാഹിതന്‍.രണ്ട് കുട്ടികള്‍.രണ്ട് പേരും വിവാഹിതര്‍.ഈയിടെ സംസ്ഥാനപുരാവസ്തുവകുപ്പില്‍ നിന്നും “സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റായി”അടുത്തൂണ്‍ പറ്റി.മലയാളത്തില്‍ ചെറുകഥകളും,ലേഖനങ്ങളും എഴുതാറുണ്ട്.
Interests പാട്ട് കേള്‍ക്കുക, വായന, സാമൂഹ്യപ്രവര്‍ത്തനം, സാഹിത്യരചന, തുടങ്ങിയവ
Favorite Movies “നിര്‍മ്മാല്യം, ശംഖുപുഷ്പം, എന്റെ നീലാകാശം”തുടങ്ങിയവ
Favorite Music ശാസ്ത്രീയസംഗീതം, പഴയ സിനിമാപാട്ടുകള്‍ തുടങ്ങിയവ
Favorite Books ഭാരതപര്യടനം, ഇനി ഞാന്‍ ഉറങ്ങട്ടെ, നാലുകെട്ട്, എന്റെ സത്യാന്വേഷണപരീക്ഷകള്‍, തുടങ്ങിയവ.