sm sadique

My blogs

Blogs I follow

About me

Gender MALE
Industry Business Services
Occupation business
Location kayamkulam, kerala, India
Links Wishlist
Introduction യുവത്വത്തിന്റെ പടിവാതിൽക്കല്‍ വെച്ച് കാലുകള്‍ തളര്‍ന്ന്‍ വീല്‍ചെയറിലേക്ക് അമർന്നുപോയവന്‍ ഞാന്‍. എങ്കിലും,ചിരിക്കുന്നു...ചിന്തിക്കുന്നു... ഉത്സാഹഭരിതനാകുന്നു. പക്ഷേ, അനുഭവങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും തീക്ഷ്ണാനുഭവങ്ങള്‍ പലപ്പോഴും കടുക്മണിക്കുള്ളിലേക്ക് ഉള്‍വലിയാന്‍ പ്രേരണയായിട്ടുണ്ട്. അപ്പോഴൊക്കയും "നീ നിന്നെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കു" എന്ന പ്രവാചകവചനം മുറുകെ പിടിച്ച് മുന്നോട്ടുള്ള സഞ്ചാരപഥത്തിന്‌ വെളിച്ചം പകരുന്നു. എന്റെ ഏകാന്തതക്ക് കുറുകെ കെട്ടിയ ഒരു മതിലാണ് ഈ ബ്ലോഗ്‌. പ്രിയ ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും നിര്‍ലോഭമായ സ്നേഹത്തിലേക്കും ഞാന്‍എന്റെ കാഴ്ച്ചയെ തുറക്കട്ടെ ....
Interests ആലോചനകളെ യഥേഷ്ട്ടം മേയാന്‍ വിടുക........
Favorite Movies നല്ല സിനിമകള്‍ ......
Favorite Music സ്നേഹസംഗീതം......
Favorite Books ജീവിതം എന്തന്ന് മനസ്സിലാക്കിത്തരുന്ന എല്ലാ പുസ്തകങ്ങളും .......