മേല്‍പ്പത്തൂരാന്‍

My blogs

Blogs I follow

About me

Gender MALE
Industry Non-Profit
Occupation യന്ത്ര വിദഗ്ദ്ധന്‍
Location India
Introduction എന്നേപ്പറ്റിയോ..! ഓ ...എനിക്ക് ആത്മപ്രശംസ തീരെ ഇഷ്ടമല്ല.എന്നാലും ഇവിടെ ചോദിച്ച സ്ഥിതിക്ക് പറയാതിരിക്കുന്നതെങ്ങനാ!, ഒറ്റവാക്കില്‍ പറയാം “ജെന്റില്‍ മാന്‍”
Interests തീറ്റിയും കുടിയും, ഉറക്കം, ഇന്റെര്‍നെറ്റ്, ഊരുചുറ്റല്‍...ect കൊച്ചു കൊച്ചു തമാശകളും, നേരമ്പോക്കുകളുമായി, ജീവിതത്തില്‍ ഒരു ടെന്‍ഷനുമില്ലാതെ, അലസനായി ജീവിക്കാന്‍......
Favorite Movies നാടോടിക്കാറ്റ്‌, യോദ്ധ, നഖക്ഷതങ്ങള്‍
Favorite Music പഴയ മലയാളം ഗാനങ്ങള്‍
Favorite Books ബോബനും മോളിയും, ബാലരമ, പൂമ്പാറ്റ, ബാലമംഗളം, ഹാസ്യകൈരളി...ect (വായനയുടെ പൊങ്ങച്ചം പറച്ചില്‍ ഇഷ്ട്മല്ലാത്തു കൊണ്ട് ബാക്കി പറയുന്നില്ല)