ഭദ്രൊലോക്

My blogs

About me

Gender MALE
Location New Delhi, India
Introduction പത്തനംതിട്ട ജില്ലയില്‍ തണ്ണിത്തോട് പഞ്ചായത്തില്‍ മണ്ണീറ എന്ന കൊച്ചു ഗ്രാമത്തില്‍ ഭൂജാതനായി. ബെംഗാളിയില്‍ ഭദ്രലോക് എന്നാല്‍ മാന്യന്‍ എന്നര്‍ഥം. കഴിഞ്ഞ രണ്ട് ദശകങ്ങളായി വംഗനാട്ടില്‍ വേല ചെയ്ത് കഴിഞ്ഞു കൂടിയതു കാരണം ഒരു വല്ലാത്ത പ്രേമം. 2006 മെയ് മുതല്‍ തലസ്ഥാനത്ത് കഴിയുന്നു. പുരാണ പ്രസിദ്ധ നഗരങ്ങളായ ദ്വാരകയുടെയും ജനകപുരിയുടെയും സമീപത്തുള്ള ഉത്തമനഗരത്തില്‍.ഇതുവഴി ഇന്ദ്രലോകത്തേക്ക്‌ ബസ്‌ സര്‍വീസ്‌ ഉണ്ട്‌. നം.817 ഒരു ഭാര്യയും ഒരു മകളും എന്നെ സഹിക്കുന്നു.
Favorite Music അര്‍ഥശാസ്ത്രീയം, ലളിത ഗാനങ്ങള്‍.
Favorite Books ആദിവാസി ആയ നാരായന്‍ എഴുതിയ - കൊച്ചരേത്തി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, നര്‍മ്മസങ്കടം, ആളില്ലാക്കസേരകള്‍, കടമ്മനിട്ടക്കവിതകള്‍, ലന്തന്‍ ബത്തേരിയിലെ........ etc.