അലിവളാഞ്ചേരി..

My blogs

Blogs I follow

About me

Gender MALE
Occupation DESIGNER
Location valanchery, kerala, India
Introduction മുഴുവന്‍ പേര് മുഹമ്മദ്‌ അലി .മലപ്പുറം ജില്ലയിലെ വളാഞ്ചേരി എന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമത്തിലെ അന്തേവാസി .പച്ചവിരിച്ച വയലുകളും അതിന്നു നടുവിലൂടെ കുണുങ്ങിക്കുണുങ്ങി ഒഴുകുന്ന അരുവിയും എല്ലാത്തിനു സാക്ഷിയായി ഉയര്‍ന്നു നില്‍ക്കുന്ന കുന്നുകളും പിന്നെ കുറെ നിഷ്കളങ്കരായ മനുഷ്യരും .അതാണ്‌ എന്‍റെ ഗ്രാമം .അധ്യാപക കുപ്പായം ഊരിവെച്ചു പ്രവാസി കുപ്പായം അണിഞ്ഞ ഒരു പ്രാരാബ്ധക്കാരന്‍..ഉമ്മ ഉപ്പ ജേഷ്ട്ടന്‍ അനിയന്‍ പിന്നെ ഒരു അനിയത്തി കൊച്ചു കുടുമ്പം ..ജൂലായ്‌ 2009 മുതല്‍ എന്‍റെ ജീവിത സഖിയായി ഒരാള്‍ കൂടി .ഫൌസിയ .ഞങ്ങള്‍ ജീവിതനൌക തുഴഞ്ഞു കൊണ്ടിരിക്കുന്നു .സുഖവും ദുഖവുംപങ്കു വെച്ച് ...!!!
Interests ..........????
Favorite Movies ......????
Favorite Music SAD SONGS
Favorite Books qur'an