Nilesh Pillai

My blogs

Blogs I follow

About me

Gender MALE
Location pandalam, kerala, India
Introduction പന്തളത്ത് കുരമ്പാലയില്‍ നിന്നും ....... “ഒരിക്കല്‍ ഒരു ക്ഷേത്രത്തിനു മുന്നിലൂടെ നടന്നു പോകുമ്പോള്‍ ഒരു കൈ നോട്ടക്കാരി എന്നെ നോക്കി പറഞ്ഞു “ നിങ്ങളെ ഒരാള്‍ മോഹിക്കുന്നുണ്ട്”. അതു കേട്ടാല്‍ ഏത്‌ ചെറുപ്പക്കാരനും വീഴും ,ഞാനും വീണു . കൈയില്‍ ഉണ്ടായിരുന്ന പതിനഞ്ചു രൂപ കൊടുത്തു. അടുത്ത പ്രവചനവും ഉടനെ വന്നു മൂന്നു മാസത്തിനുള്ളില്‍ ഗവര്ന്മേ ന്റ്റ്‌ ജോലിക്കുള്ള കടലാസു കൈപ്പറ്റും . വീണ്ടും ദക്ഷിണ ആവശ്യപ്പെട്ടു കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ പോക്കറ്റില്‍ നിന്നും പൈസ എടുത്തു കൊടുത്തു അവസാന പ്രവചനം “കണ്ണുകളില്‍ കല കാണുന്നു , ഒരിക്കല്‍ കലാകാരന്‍ എന്ന് അറിയപ്പെടും “ ആദ്യത്തെ രണ്ട് പ്രവചനങ്ങളും ഏതാണ്ട് പാഴായി ഇനി ആകെ പ്രതീക്ഷ മൂന്നാമത്തേതില്‍ ആണ് ഒരു പ്രായമായ സ്ത്രീ പറഞ്ഞതല്ലേ ശ്രമിച്ചില്ലെന്നു വേണ്ട “
Interests പുസ്തകങ്ങള്‍, സംഗീതം