പരേതന്‍

My blogs

Blogs I follow

About me

Gender Male
Occupation ബ്ലോഗ് എഴുതല്‍
Location വാര്‍ഡ്‌ 9C. യമപുരി, പരലോകം
Introduction പെണ്ണ് എന്നാല്‍ മരിക്കുമായിരുന്നു...അതുകൊണ്ട് തന്നെ നാട്ടുകാരുടെ തല്ലുകൊണ്ടാ ചത്തതെന്ന് ചില ദുഷ്ടന്മാര്‍ പറയുന്നതു...ഞാന്‍ പക്ഷെ ഹൃദയ സ്തംഭനം കൊണ്ടാ വടി ആയത്‌. എല്ലാവരും ബ്ലോഗ് എഴുതി തുടങ്ങുന്നത് കണ്ടപ്പോള്‍ ഞാനും തുടങ്ങുന്നു..ഇവിടെ പരലോകത്തെ ആദ്യ എഴുത്ത്കാരന്‍ ഞാന്‍ തന്നെ..
Interests അല്പം കൂടുതല്‍ ആയിരുന്നു..അതുകൊണ്ടാ ഇപ്പോള്‍ ഇവിടെ നരകത്തില്‍ തന്നെ റൂം കിട്ടിയത്
Favorite Movies ഹ ഹ ഹ ..എല്ലാ സില്‍ക്ക് സ്മിത ചിത്രങ്ങളും ഞാന്‍ കാണുമായിരുന്നു .എന്‍റെ കിടപ്പുമുറിയില്‍ അവരുടെ ചിത്രവും ഉണ്ടായിരുന്നു.ഇവിടെ അവര്‍ താമസിക്കുന്നത് 9 B.
Favorite Music ദൈവ ദോഷം പറയരുതല്ലോ എല്ലാ പറ്റും കേള്‍ക്കും..റേഡിയോയില്‍ രഞ്ജിനി കെട്ട് കെട്ട് എന്‍റെ ചെവിയുടെ ഡയഫ്രം പോട്ടിപോയെന്ന ഡോക്ടര്‍ പറഞ്ഞതു
Favorite Books സമരം, ഭ്രാന്ത്‌, ചതുരംഗം ...പമ്മന്‍ അയ്യനേത്ത് തുടങ്ങിയ കമ്പി എഴുത്തുകാരുടെ എല്ലാ നോവലുകളും ഞാന്‍ നക്കി തീര്‍ത്തിട്ടുണ്ട്..ങ്ങ പിന്നെ അവരും ഇവിടെ അടുത്ത ബ്ലോക്കില്‍ തന്നെയാ താമസം