സുദേവ്

My blogs

Blogs I follow

About me

Gender MALE
Industry Arts
Occupation Actor
Location Cochin, Ernakulam, India
Links Audio Clip
Introduction ഞാന്‍ ഒരു പാവം മലയാളി. പ്രവാസിയായി ഞാന്‍ അലഞ്ഞ നാടുകളില്‍ എല്ലാം ഒറ്റപ്പെടലിന്റെ വേദന അനുഭവപ്പെട്ടപ്പോള്‍, പെട്ടെന്ന് ഒരു ദിവസം മലയാളത്തിന്റെ മണ്ണിലേക്ക് തിരികെ പറന്നു. ഇപ്പോള്‍ സമാധാനത്തോടെ മലയാള സിനിമയുടെ തട്ടകത്തില്‍ അഭിനയത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചു നല്ലൊരു നടന്‍ ആകുക എന്ന ലക്ഷ്യത്തോടെ പ്രയത്നിക്കുന്നു. ഏകാന്തത തോന്നുമ്പോള്‍ ഞാന്‍ മെല്ലെ ഈ ലാപ്ടോപ്പിലൂടെ ഭൂഗോളത്തിന്റെ സ്പന്ദനം അറിയുന്ന അനേകായിരം നല്ല കൂട്ടുകാരോടൊപ്പം അവരുടെ അനുഭവങ്ങളൊക്കെ കേട്ട്, എന്റെ അനുഭവങ്ങള്‍ പങ്കുവച്ചു ജീവിതങ്ങളെ അറിയുന്നു.. സ്നേഹം നിറഞ്ഞ നല്ല കൂട്ടുകാരെ തേടി ഈ ബ്ലോഗിലൂടെ ഞാന്‍ ഉണ്ട്. നിങ്ങളുടെ സ്വന്ത ദേവനായി. ഞാന്‍ കുറിക്കുന്ന ഈ പൊട്ടത്തരങ്ങള്‍ വായിച്ചു അതിനെ എങ്ങനെ നന്നാക്കാം എന്ന് പറഞ്ഞു തന്നാല്‍ വലിയ ഉപകാരം.. നിങ്ങളുടെ എല്ലാവരുടെയും സ്നേഹം നിറഞ്ഞ സഹകരങ്ങള്‍ പ്രതീക്ഷിക്കുന്നു.. ഈ ബ്ലോഗിലും പിന്നെ എന്റെ അഭിനയ ജീവിതത്തിലും.
Interests സംഗീതം, കൂട്ടുകാര്‍, സിനിമ.
Favorite Movies മണിച്ചിത്രതാഴ്, തുലാഭാരം, തിരക്കഥ, ദേവദൂതന്‍, ഗുരു, ചിത്രശലഭം, മയൂഖം..
Favorite Music എല്ലാ തരത്തിലുള്ള പാട്ടുകളും ഇഷ്ടമാണ്..
Favorite Books മയ്യഴി പുഴയുടെ തീരങ്ങളില്‍

സ്വന്തം മനസ്സിനോട് ചോദിയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല ചോദ്യം എന്താണ്?