സീത*

My blogs

Blogs I follow

About me

Gender Female
Industry Education
Location തിരുവനന്തപുരം, കേരളം, India
Introduction ഞാന്‍ രാമന്റെ സീത...മിഥിലയിലെ കൌമാരം കഴിഞ്ഞ് രാഘവന്റെ കൈ പിടിച്ച് അയോധ്യയിലേക്ക്...ചിത്രകൂടവും അശോകവനിയും എനിക്കായ് കാത്തിരിക്കണുണ്ടാവും...മാരീചക്കാഴ്ചകളും..മായാസീതയെ എനിക്കായ് കാത്തുവച്ച് അനിലനും..എവിടെയോ നഷ്ടപ്പെട്ട മനസ്സ് തേടി ഒരു യാത്ര...തേങ്ങുന്ന മാതൃത്വത്തെ തൃണവത്ഗണിച്ച് രത്നഗര്‍ഭയാം അമ്മയുടെ മടിത്തട്ടിലേക്ക് അന്ത്യനിദ്രക്ക് മടങ്ങും വരെ...രാമന്‍ കൂടെയുണ്ടെന്നതാണാശ്വാസം..
Interests സ്വപ്നം കാണാനിഷ്ടമാണെനിക്ക്....നിറമുള്ള സ്വപ്നങ്ങള്‍
Favorite Movies സിനിമകളോട് താല്‍പ്പര്യമില്ല
Favorite Music മെലഡീസ്
Favorite Books കിട്ടുന്നതൊക്കെ വായിക്കും