ജോഷി രവി

My blogs

Blogs I follow

About me

Industry Accounting
Location കൊച്ചിൻ, കേരളം, India
Introduction ആലപ്പുഴ ജില്ലയിലെ പുറക്കാട് എന്ന ഗ്രാമത്തിൽ 1980 മെയ്‌ മാസത്തില്‍ ജനനം. മാസം തികയാതെ ചാടി വന്നവനെന്ന്‌ അമ്മ പറയും.. എന്തായാലും ബാലാരിഷ്ടതകൾ‍ക്കൊടുവിൽ നടിക്കുവാൻ എനിക്കും കിട്ടി ജീവിതമൊന്ന്‌... ഇപ്പോൾ‍ അഞ്ചര വർ‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം നാട്ടിൽ‍, അറബിക്കടലിന്റെ അലറുന്ന നിശ്ശബ്ദത മനസ്സിലാവാഹിച്ച്‌ എന്റെ മഴക്കാല സന്ധ്യകളെ വീണ്ടും പുണർ‍ന്ന്.......ഒരു കൊച്ച് ജോലിയുമായി കൊച്ചിയിൽ കൂടിയിരിക്കുന്നു..