വി. കെ ആദര്‍ശ്

My blogs

Blogs I follow

About me

Gender MALE
Industry Banking
Occupation Manager Technical , Union Bank of India
Location Kozhikode, Kerala, India
Introduction കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍ വാഴപ്പള്ളിയില്‍ ജനിച്ചു. നെയ്യാറ്റിന്‍കര ജി.പി.ടി യില്‍ നിന്ന്‌ ഇലക്‌ട്രോണിക്‌സ്‌ ആന്റ്‌ ഏവിയോണിക്‌സില്‍ ഡിപ്ലോമ, ടി.കെ.എം എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്ന്‌ ബിരുദം, കേരള സര്‍വകലാശാലയില്‍ നിന്നും ടെക്‌നോളജി മാനേജ്‌മെന്റില്‍ എം.ടെക്‌, എന്‍‌ട്രപ്രണര്‍ഷിപ്പില്‍ എം‌ബി‌എ. കേരളാ ഊര്‍ജസംരക്ഷണ അവാര്‍ഡ് (2007) ഉം ശാസ്ത്ര പത്ര പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡും (2009) ലഭിച്ചിട്ടുണ്ട്‌. അഞ്ച്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. കൊല്ലം യൂനുസ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ലക്‍ചറര്‍ ആയിരുന്നു. ഇപ്പോള്‍ യൂണിയന്‍ ബാങ്കിന്റെ കോഴിക്കോട് മേഖലാ ഓഫീസില്‍ മാനേജര്‍ (ടെക്‍നിക്കല്‍).
Interests ഊര്‍ജസംരക്ഷണം, നവമാധ്യമം എന്നീ വിഷയങ്ങളില്‍ സ്കൂളുകളില്‍ ക്ലാസ് എടുക്കുന്നത്
Favorite Movies ഒരേ കടല്‍, ഇന്‍ ഹരിഹര്‍നഗര്‍, ഋതു, ഭൂതക്കണ്ണാടി, മേഘമല്‍ഹാര്‍, ചിത്രം
Favorite Music മെലഡി
Favorite Books എല്ലാ പുസ്തകങ്ങളും ഇഷ്ടമാണ്, ശാസ്ത്രസാങ്കേതികം, സംരംഭകത്വം ആണ് എറ്റവും ഇഷ്ടം