Basheer Vallikkunnu

My blogs

Blogs I follow

About me

Gender MALE
Industry Manufacturing
Occupation Administration
Location Vallikkunnu, Kerala, India
Introduction സൗമ്യനും സല്‍സ്വഭാവിയും സുന്ദരനുമായ ചെറുപ്പക്കാരന്‍ (അത്രക്കങ്ങ്‌ വേണോ?!). ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഡീസന്റ് പാര്‍ട്ടി. കര്‍ണാടകയിലെ ദാവണ്‍ഗരെ, വള്ളിക്കുന്ന് എന്നിവിടങ്ങളില്‍ പ്രാഥമിക‍ വിദ്യാഭ്യാസം. കോളേജ് പഠനം ഫറോക്ക്, കോഴിക്കോട്. പുളുവടിക്കുകയാണെന്ന് കരുതരുത്, കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ നിന്ന് രണ്ടു റാങ്കുകള്‍ കിട്ടിയിട്ടുണ്ട്. 'ഫലസ്തീന്‍ :പോരാട്ടത്തിന്റെ നാള്‍ വഴി' എന്ന ഗ്രന്ഥവും നൂറിലേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. മോനാരാ ഞാന്‍? കുറച്ചു കാലം വള്ളിക്കുന്ന് സി ബി ഹൈസ്കൂളില്‍ അധ്യാപകന്‍ ആയിരുന്നു. E-mail: vallikkunnu@gmail.com
Interests Books, Train, Rain, TV, Google, Badminton, Vallikkunnu
Favorite Movies Ammuvinte Attinkutti
Favorite Music ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും..
Favorite Books 'Dear Theo' The Autobiography of Vincent Van Gogh, 'Mass Psychology of Fascism' by William Reich, 'Discovery of India' by Jawahar Lal Nehru, 'I was Hitler's Waitress' by Pauline Koehler, മക്കയിലേക്കുള്ള പാത: മുഹമ്മദ്‌ അസദ്, നാലുകെട്ട് & രണ്ടാമൂഴം: എം ടി, and many more..