മനോജ് കെ.ഭാസ്കര്‍

My blogs

Blogs I follow

About me

Gender MALE
Industry Government
Location കാര്‍ത്തികപ്പള്ളി, ആലപ്പുഴ ജില്ല., കേരളം, India
Introduction എന്നേപ്പറ്റി ഞാനെന്തു പറയുന്നു എന്നെതിലും പ്രധാനം എന്നേപ്പറ്റി നിങ്ങള്‍ എന്തുകരുതുന്നു എന്നതിനാണ്. എങ്കിലും എന്നേപ്പറ്റിപറയാന്‍ ഞാനെങ്കിലും വേണ്ടെ. അതുകൊണ്ട് പറയാം.ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാടിനടുത്ത് ചിങ്ങോലിയില്‍ ഭൂജാതനായി.ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍. പുതുമഴയില്‍ കാണുന്നത് വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട്, മനോജ്ജത്തില്‍ കാണുന്നത് കണ്ണുപൊട്ടന്റെ കാഴ്ചകളും. ദയവായി നിങ്ങളുടെ അറിവിന്റെ അഴകളവുകള്‍വച്ച് ഇവയെ അളക്കാതിരിക്കുക.
Interests സിനിമ, സംഗീതം, വായന, കായികം
Favorite Movies പാര്‍തഥിപന്‍ കനവ്, ആട്ടോഗ്രാഫ്.
Favorite Music ഇരു ഹൃദയങ്ങളിലൊന്നായി വീശി നവ്യ സുഗന്ധങ്ങള്‍ ഇഷ്ട വസന്ത തടങ്ങളിലെത്തീ ഇണയരയന്നങ്ങള്‍......
Favorite Books വായിച്ചവയെല്ലാം...