ഫസലുൽ Fotoshopi

My blogs

Blogs I follow

About me

Gender Male
Location perinthalmanna, kerala, India
Links Wishlist
Introduction അവകാശവാദങ്ങളൊന്നുമില്ല. ഫോട്ടോഷോപ്പിനെ ഒരുപാട് അറിഞ്ഞിട്ടൊന്നുമല്ല;പക്ഷെ അറിയാനുള്ള ആഗ്രഹം ദേ.. ഇവിടെവരെ കൊണ്ടെത്തിച്ചു. നെറ്റില്‍ അവിടെയും ഇവിടെയും കാണുന്നതും പിന്നെ അല്പം എന്റെ പരീക്ഷണവും ഒക്കെയായി ഒരു കൊച്ചു ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ് കൈ പുസ്തകം. എന്നെകൊണ്ട് ഇങ്ങനെങ്കിലും ആര്‍കെങ്കിലും ഒരുപകാരമുണ്ടാകട്ടെ എന്നൊരു നല്ല ചിന്തയും ഇല്ലാതില്ല. മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാര്‍മലയെന്ന കൊച്ച് ഗ്രാമത്തില്‍ തെക്കും വടക്കും നോക്കി നടന്നപ്പം അളിയന്‍ തന്ന വിസയില്‍ സൌദിയില്‍ എത്തിയ ഞാന്‍ കാര്യമായ പണിയൊന്നും ഇല്ലാത്ത ഒരു ജോലി കിട്ടിയപ്പം ബോറടിച്ച് തുടങ്ങിയതാണീ ബ്ലോഗ്. ഇനിയെല്ലാം അന്ത ആണ്ടവന്‍ കയ്യില്‍.....