Artof Wave

My blogs

About me

Gender MALE
Introduction ഏകാന്തനായി കടല്‍ തീരത്ത് ഇരിക്കുമ്പോള്‍ തിരകള്‍ ശാന്തമായി എന്നെ തലോടും, ഒരു പാട് നേരം സംസാരിക്കും, തിരയുടെ കഥകള്‍ കേട്ട് നേരം പോകുന്നത് ഞാന്‍ അറിയാറില്ല, സന്തോഷത്തിന്റെ, ദുഃഖത്തിന്റെ, അങ്ങിനെ ഒരു പാട് ഒരു പാട്... ചിലപ്പോള്‍ ഈണത്തില്‍ പാടും, താളവും ശ്രുതിയും ലയവും എല്ലാം ചേര്‍ന്ന അപൂര്‍വ്വ രാഗം, പലപ്പോഴും പാട്ടില്‍ ലയിച്ചു തിരയുടെ മടിയില്‍ അറിയാതെ ഞാന്‍ ഉറങ്ങി പ്പോകും, വിവിധ ഭാവങ്ങളും രൂപങ്ങളും ഞാന്‍ കാണാറുണ്ട്. ശാന്തമായി എന്നെ തലോടുന്ന തിര ആര്‍ത്തട്ടഹസിച്ചു എന്റെ മുമ്പില്‍ വരാറുണ്ട് അത് എന്നോടുള്ള വെറുപ്പ് കൊണ്ടെല്ല ആഴിക്കടിയില്‍ നിന്നും ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരയുകയാണ് ദുഃഖം കരഞ്ഞു തീര്‍ത്തു ശാന്തമാവുന്നത് വരെ ഞാന്‍ ഒന്നും ചോദിക്കാറില്ല. നിങ്ങളെയും ഞാന്‍ ഈ തീരത്ത് തിരയുടെ കഥ കേള്‍ക്കാന്‍ വിളിക്കുകയാണ് എന്നോടൊപ്പം ചേരില്ലേ..............