ഷാജി അമ്പലത്ത്

My blogs

About me

Location shaji027@gmail.com
Introduction ഞാന്‍ അനുഭവിച്ചിട്ടുണ്ട് നിന്റെ ചിരി ഒരു ശിക്ഷയാണ്. ഞാന്‍ ഏറ്റിട്ടുണ്ട് നിന്റെ മൗനം ഒരു തീക്കൂനയാണ്. ഞാന്‍ വീണിട്ടുണ്ട് നിന്റെ നോട്ടം ഒരു നീലിച്ച ഗര്‍ത്തമാണ്. ഇപ്പോള്‍ നീ എവിടെയാണ്? ഞാന്‍ എവിടെയാണ്? അറിയില്ല. അറിയാത്തിടത്ത് നമ്മളുണ്ട്. പിരിഞ്ഞുപോകാന്‍ ആവാത്തവിധം അകന്നിട്ട്..!
Favorite Music ഇഷ്ടപെടുന്നതൊക്കെയും