Souparnikam
My blogs
| Gender | Female |
|---|---|
| Industry | Engineering |
| Occupation | Engineer |
| Location | Bangalore, Karnataka, India |
| Introduction | ഉറവ വറ്റാതെ മനസ്സില്‍ ഒത്തിരി സ്നേഹം കാത്തുസൂക്ഷിക്കുന്ന ആരയൂം വേദനിപിക്കാന്‍ ഇഷ്ടപെടാത്ത എന്നാല്‍ ചിലപ്പോളൊക്കെ വേദനിക്കപെടുന്ന, ഒരുപാടു സ്വപ്നം കാണാന്‍ ഇഷ്ടപെടുന്ന ഇത്തിരി എഴുതുന്ന ഒത്തിരി സംസാരിക്കുന്ന ഒരു പാവം പെണ്‍കൊടി. |
| Interests | സംഗീതം, സിനിമ ,കവിതള്‍,കഥകള്‍ (എഴുതുമെങ്കിലും വായിക്കാനാണ് കൂടുതല്‍ ഇഷ്ടം ), ഗ്ലാസ് പെയിന്റിംഗ് , കൂട്ടുകാരുമായി കത്തി വെക്കല്‍ .....അങ്ങനെ പോകുന്നു എന്റെ ഇഷ്ടങ്ങള്‍. |
| Favorite movies | ഹ്രദയത്തില്‍ സ്പര്‍ശിക്കുന്ന ചിരിപ്പിക്കുന്ന ഒരുപാടെണ്ണം.......... എഴുതിയാല്‍ തീരില്ല. |
| Favorite music | കേള്‍ക്കുന്നതെന്തും അതാണ് എനിക്ക് സംഗീതം |
| Favorite books | ഒരുപാടുണ്ട്. കൂടുതലും കവിതകളാണ് ഇഷ്ടം |
