Muhammed Raees PC

My blogs

About me

Gender Male
Industry Engineering
Occupation Student
Location Areacode Malappuram, Kerala, India
Introduction സ്വപ്നങ്ങൾ... നിറമുള്ള കിനാവുകളുടെ ചിറകിലേറി ഒരപ്പൂപ്പൻതാടി പോലെ പറന്നുയരണം ... മനസ്സു തീർക്കുന്ന ചില്ലുകൊട്ടാരങ്ങൾ തകരാതിരിക്കട്ടെ... ഇന്നലെകളിലെ വസന്തങ്ങളിലൂടെ, ഇന്നത്തെ വർത്തമാനങ്ങളിലൂടെ, ഞാൻ നാളെയെക്കുറിച്ചുള്ള എന്റെ കിനാവുകൾ നെയ്യുന്നു... ചാലിയാർ എന്നാ മൊഞ്ചത്തിപ്പുഴയുടെ തീരത്തെ, ഒരു കൊച്ചു കണ്ണാടി വീട്ടിലിരുന്നു ഞാൻ കണ്ട കിനാവുകളെ ഒരുപാടൊരുപാട് പ്രതീക്ഷയോടെ ഞാൻ പങ്കുവെക്കുന്നു... ഇനി നമുക്കൊരായിരം കിനാവുകൾ ചേർന്നു കാണാം... ഇനിയും കാണാത്ത കാഴ്ചകൾ തേടി - ഇനിയും മരിക്കാത്ത ഓർമ്മകൾ തേടി - ഞാനുമെൻ കിനാപക്ഷിയും - ഇനിയുമീ യാത്ര തുടരട്ടെയിങ്ങനെ… ഇനിയും നിലയ്ക്കാത്ത കിനാവും കുറുമ്പുമായ്‌ ഇനിയുമീ യാത്ര തുടരട്ടെയിങ്ങനെ...
Interests .
Favorite Books 1001 രാവുകൾ, ഒരു ദേശത്തിന്റെ കഥ, മക്കയിലേക്കുള്ള പാത, ആടുജീവിതം, നീർമാതളം പൂത്തകാലം, ഉമ്മാച്ചു, ഖസാക്കിന്റെ ഇതിഹാസം, ഒരു തെരുവിന്റെ കഥ, അമ്മ, ഷമീല ഫഹ്മി, മഞ്ഞ്, Even Angels Ask, The Prophet, വാരാണസി, എന്റെ വഴിയമ്പലങ്ങൾ, മകൾക്ക്, അധ്യാപക കഥകൾ, കളിവീട്, കളിവീട്, കണ്ണീരും കിനാവും, ബാല്യകാലസഖി, പ്രവാസം, പരലോകം, ഒരു സങ്കീർത്തനംപോലെ, God of Small Things, Oliver Twist, Treasure Island, വേറിട്ട കാഴ്ചകൾ, Wings of Fire, A Brief History of Time, The Discovery of India, Five Point Someone, Three mistakes of my life, Two States, One Night at the Call center, എന്റെ കഥ, I'm Malala, Harry Potter, Ignited Minds