vengarakoottam

My blogs

About me

Gender Male
Industry Consulting
Occupation ഓഫീസ് ഭരണം
Location ദുബായ്, United Arab Emirates
Introduction എല്ലാവരും പറയുന്നു ഞാനൊരു മഹാതറയാണെന്ന്. പക്ഷെ എനിക്കു തോന്നുന്നത് ഞാനൊരു മഹാ പനയാണെന്നാണ്. സാഹിത്യത്തിന്റെയും, അറിവിന്റെയും ഒരു മഹാ പനമരം. അസൂയക്കാര് അങ്ങിനെ പലതും പറയട്ടെ. വളരെയധികം സുന്ദരനായ ഒരു മനുഷ്യന്‍ ആണ് ഞാന്‍. പക്ഷെ നാട്ടുകാര്‍ പറയുന്നു എനിക്ക് സൗന്ദര്യം തീരെയില്ലെന്ന്. തികച്ചും അന്യായം. എന്‍റെ സ്വഭാവം, ഹോ ഇത്ര നല്ല സ്വഭാവം ഉള്ള ഒരാളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. പിന്നെ എന്‍റെ വിദ്യാഭ്യാസം - എങ്ങിനെയൊക്കെയോ ഇങ്ങനെയായി. കൂടുതല്‍ വിവരം അറിയണമെങ്കില്‍.....വേണ്ട……അതറിയണ്ട……
Interests പാചകം, എഴുത്ത്, സിനിമ കാണല്‍, പാടു കേള്‍ക്കല്‍, ഇടയ്ക്കു വെള്ളമടി
Favorite Movies അത് പറഞ്ഞാല്‍ തീരില്ല.. മലയാളം തമിഴ് സിനിമകള്‍ കൂടുതല്‍ ഇഷ്ടം