എസ്.ആര്‍.ലാല്‍

My blogs

About me

Gender MALE
Industry Publishing
Occupation SUB EDITOR
Location TRIVANDRUM, KERALAM, India
Introduction തിരുവനന്തപുരം ജില്ലയിലെ കോലിയക്കോട്ട്‌ ജനിച്ചു. അബുദാബി ശക്തി അവാര്‍ഡ്‌, ചെറുകഥയ്‌ക്കുള്ള യുവസാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭൂമിയില്‍ നടക്കുന്നു., ജീവിതസുഗന്ധി (കഥകള്‍), ജീവചരിത്രം (നോവല്‍), കളിവട്ടം (നോവലെറ്റ്‌), നര - മലയാളത്തിലെ വാര്‍ദ്ധക കഥകള്‍, 13 നവകഥകള്‍ (എഡിറ്റര്‍) എന്നീ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരള സ്റ്റേറ്റ്‌ ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രമായ 'ഗ്രന്ഥാലോകം' മാസികയില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റായി ജോലിചെയ്യുന്നു.