ഒരു സ്നേഹഗീതം പോലെ...

My blogs

About me

Location Kerala, India
Introduction മൂന്നു കുസൃതികുടുക്കകള്‍ ...... കളിചിരികളും കൊച്ചു കൊച്ചു പരിഭവങ്ങളും ഇഷ്ടപെടുന്ന സ്വപ്നങ്ങളുടെ കൂട്ടുകാര്‍....വേര്‍പാടിന്റെ സമയം വന്നടുത്ത ഞങ്ങളുടെ കലാലയജീവിതത്തിന്റെ ഊഷ്മളത നിലനിര്‍ത്താനാണ് ഈ ബ്ലോഗ് ആരംഭിച്ചത്. ഞാന്‍ മഞ്ജു. കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ നെയ്യാറിന്റെ തീരത്തുള്ള കൊച്ചുഗ്രാമമായ ഓലത്താന്നിയിലെ ഒരു പൂത്തുമ്പി.ബിരുദം Govt.Women's college-ഇല്‍ പൂര്‍ത്തിയാക്കി. ഞാന്‍ വിദ്യ.കോട്ടയം ജില്ലയയിലെ വൈക്കം ദേശത്തെ പുഴകള്‍ നിറഞ്ഞൊഴുകുന്ന ഗ്രാമസൌന്ദര്യം തുളുമ്പി നില്ക്കുന്ന കുലശേഖരമംഗലം ഗ്രാമത്തില്‍ നിന്നും ഒരു പൂത്തുമ്പി. കോയമ്പത്തൂര്‍ RVS College-ഇല്‍ നിന്നും ബിരുദം. പിന്നെ......... ഞാന്‍ മൂന്നാമത്തെ പൂത്തുമ്പി, പേര് കൃഷ്ണ . മുഴുവന്‍ പേര്...... കൃഷ്ണപ്രിയ . പൂരങ്ങളുടെ നാടായ തൃശ്ശൂരിലെ ആമ്പല്ലൂര്‍ ആണ് എന്റെ സ്വദേശം. ഞാനും വിദ്യയും ബിരുദം ഒരേ കോളേജില്‍ പൂര്‍ത്തിയാക്കിയവരാണ്. ഞങ്ങള്‍ മൂന്നുപേരും ഇപ്പോള്‍ trichy- ഇലെ Bharathidasan University- ഇല്‍ P.G ചെയ്യുന്നു........
Interests Music, Dance, Reading, Watching movies, Travelling, Roaming......
Favorite Movies മണിച്ചിത്രത്താഴ്, റോജ, പെരുമഴക്കാലം, millioner's first love, Titanic, Devdas, Happy days, തന്മാത്ര, നാടോടികള്‍( tamil ), Vaaranam aayiram, Tom & Jerry...
Favorite Music every night in my dreams, മെല്ലെ മെല്ലെ മുഖപടം തെല്ലുയര്‍ത്തി, നിലാവിന്റെ നീലഭസ്മ, രാവിന്‍ നിലാക്കായല്‍, Kathal rojave, Uyire Ennuyire, Lamha Lamha dhoori, pehle nazar main, Ghar se nikalthe hi, kaise mujhe thum mil gaye, Thumko paaya hein tho jaise
Favorite Books Harry Potter, ബാലരമ, ഒരു ദേശത്തിന്റെ കഥ, പാത്തുമ്മയുടെ ആട്, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, Davinci Code, A Murder Invitation, Famous Five, ഖസാക്കിന്റെ ഇതിഹാസങ്ങള്‍, ഈസോപ്പ് കഥകള്‍, പഞ്ചതന്ത്രം .....