CHINJU

My blogs

Blogs I follow

About me

Gender FEMALE
Industry Arts
Location TVM, Kerala, India
Introduction ഞാന്‍ ചിഞ്ചു . എന്‍റെ നാട് തിരുവനന്തപുരം ജില്ലയിലെ വക്കം എന്ന ഒരു കൊച്ചു ഗ്രാമം. എന്റെ ഈ ഗ്രാമത്തിനൊരു പ്രത്യേഗതയുണ്ട് എന്താണന്നോ "ഈ ഗ്രാമത്തിന്റെ മൂന്നു വശവും കായലാണ് " ഒരു വശം മാത്രമാണ് കര. ഇനി ഞാന്‍ എന്നെ കുറിച്ച് പറയാം . എന്നും പ്രണയിക്കുന്ന ഒരു മനസ്സുണ്ടെനിക്ക്. മഴയോട് പ്രകൃതിയോടു ഒക്കെ എനിക്കെന്നും പ്രണയമാണ്. എന്നാല്‍ , ഞാനെന്നും കൊതിച്ചിട്ടുള്ളത്‌ ഒന്ന് മാത്രം "ഈ നീലാകാശത്ത് പറവകള്‍ക്കൊപ്പം പറന്നു നടക്കാന്‍ കഴിഞ്ഞുവെങ്കില്‍ ..."
Interests മതിയാവോളം വായിക്കാന്‍ പിന്നെ നല്ല സംഗീതം കേള്‍ക്കാന്‍ ഇതു മാത്രമല്ല ഒരുപാടു നേരം ഉറങ്ങാനും എനിക്ക് നല്ല interest ആണ്.
Favorite Movies കളിപ്പാട്ടം, പാഥേയം, മിഥുനം, മമ്മി ആന്‍ഡ്‌ മി
Favorite Music കാറ്റു പറഞ്ഞതും കടല് പറഞ്ഞതും കാലം പറഞ്ഞതും, പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ, അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍
Favorite Books രാത്രി മഴ, അമ്പല മണി, ഭൂമിക്കൊരു ചരമ ഗീതം, രണ്ടാമൂഴം, ഇരുട്ടിന്റെ ആത്മാവ്, അഗ്നി സാക്ഷി, പെണ്‍കുഞ്ഞ്-90