ManzoorAluvila

My blogs

Blogs I follow

About me

Gender MALE
Industry Engineering
Occupation സീമെൻസിൽ ഫയർ സേഫറ്റി മാനേജർ
Location അഞ്ചൽ, കൊല്ലം, കേരളം, ഇപ്പോൾ ജിദ്ദയിൽ പ്രവാസി,, India
Introduction ബഷീർ സാഹിബിന്റെ ഉപ്പൂപ്പായ്ക്ക്‌ ഒരു ആന ഉണ്ടായിരുന്നു, എന്റെ ഉപ്പൂപ്പായ്ക്ക്‌ ഒരു പേന ഉണ്ടായിരുന്നു, അക്കാലത്ത്‌ ഈ ബ്ലോഗിന്റെ ബൂലോകം ഇല്ലാതിരുന്നതു കൊണ്ട്‌ ഉപ്പുപ്പാന്റെ എഴുത്തുകളൊന്നും ലോകം കണ്ടില്ല. ഉപ്പുപ്പാന്റെ ആ പേന ഇപ്പോൾ ഞാൻ ഏറ്റെടുത്തു കേട്ടോ...!!!.. ഞാൻ ഒരു അഞ്ചൽക്കാരൻ ഇപ്പോൾ ഒരു ഗൾഫ്‌ പ്രവാസി...എല്ലാവർക്കും ശുഭാശംസകൾ...
Interests തിരിഞ്ഞു കടിക്കാത്ത എന്തും