കൊവ്വപ്രത്ത് ..

My blogs

Blogs I follow

About me

Gender MALE
Industry Automotive
Location kannur, kerala, India
Introduction ഞാന്‍ സുബൈര്‍,കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി എന്ന കൊച്ചു പട്ടണത്തിനടുത്തുള്ള മുട്ടം എന്ന ഗ്രാമത്തില്‍ ജനിച്ചു, മാടായി പാറയുടെ പ്രക്രതി ഭംഗിയും,സുല്‍ത്താന്‍ കനാലിന്റെ തലോടലും,എഴിമലയുടെ ഇളം കാറ്റുമേറ്റ് വളരാന്‍ ഭാഗ്യം ലഭിച്ചവന്‍. പ്രവാസത്തിന്റെ ഒറ്റപെടലില്‍,എന്റെ ദുഖങ്ങളും പരിഭവങ്ങളും സന്തോഷവും എല്ലാം എന്നില്‍ തന്നെ കുമിഞ്ഞു കൂടിയപ്പോള്‍ വല്ലാത്ത വീര്‍പ്പുമുട്ടല്‍,അതില്‍ നിന്നുമുള്ള ഒരു മോചനം അതു മാത്രമാണ്‍ ഈ സംരഭത്തിന്‍ പിന്നിലുള്ള വികാരം. നവ്യമായ കാവ്യ ഭംഗിയോ,ഹ്രദ്യമായ സാഹിത്യമോ ഇതിലെ രചനകള്‍ക്ക് കാണില്ല,കാരണം ഇത് ഏകാന്തതയുടെ ഇരുട്ടിലേക്ക് കുറച്ചു വെളിച്ചം കൊണ്ടുവരാന്‍ ഒരു സാധാരണകാരന്‍ നടത്തുന്ന എളിയ ശ്രമം മാത്രം . നിങ്ങളുടെ അഭിപ്രായങ്ങളും തിരുത്തലുകളും വിമര്‍ശനങ്ങളും subairkovva007@gmail.com ന്റെ inbox ല്‍ കാണുമെന്നു പ്രതീക്ഷിക്കുന്നു.