ജോസ്‌മോന്‍ വാഴയില്‍

My blogs

About me

Gender MALE
Location മുംബയ്
Introduction ജോസ്മോന്‍ ജോര്‍ജ്ജ് വാഴയില്‍ 1980-ല്‍ കോട്ടയം ജില്ലയിലെ തിടനാട് എന്ന കൊച്ച് ഗ്രാമത്തില്‍ ജനിച്ചു.1993-ല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ മദ്ധ്യര്‍പ്രദേശിലെ ഒരു കുഗ്രാമത്തിലേക്ക് ജീവിതം പറിച്ച് നട്ടു. പിന്നെ 1998-ല്‍ മുംബയിലേക്ക്... ജീവതത്തിലെ നേട്ടങ്ങളുടെ പട്ടികക്ക് നീട്ടം കൂട്ടാന്‍. അങ്ങനെ... കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മുംബയില്‍ ഒരു ആഡ് ഏജൻസിയിൽ അസി. ആർട്ട് ഡയറക്ടർ ആയി ജോലി ചെയ്യുന്നു. ഏകാന്ത നിമിഷങ്ങളിലെ എന്റെ ഒരു വിനോദമാണ്... നാടകമെഴുതുക, കഥയെഴുതുക, തുടങ്ങിയവ...
Interests നാടകരചന, അഭിനയം, വര, സിനിമ, കംമ്പ്യൂട്ടര്‍, അങ്ങനെ...