Blogger
Sasi Thirumala
On Blogger since: May 2015
Profile views: 488

My blogs

Blogs I follow

About me

GenderMale
LocationThiruvananthapuram, Kerala, India
Introductionചെറുപ്പത്തിൽത്തന്നെ എന്തെങ്കിലും എഴുതണമെന്നുള്ള മോഹമുണ്ടായിരുന്നു. മദ്ധ്യപ്രദേശിലെ ഔദ്യോഗിക ജീവിതത്തിനിടക്കു സത്ന, റീവാ, ജബൽപൂർ എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും നാടകാഭിനയം, നാടകരചന, നാടകഗാനരചന എന്നീ സാഹസങ്ങൾക്ക് മുതിരുകയും ചെയ്തിട്ടുണ്ട്! നീണ്ട ഇടവേളക്ക് ശേഷം എഴുതാനുള്ള മോഹങ്ങൾക്ക് വീണ്ടും ചിറകുമുളക്കുന്നു.
Google apps
Main menu