ദാസ്‌

My blogs

About me

Introduction ബാല്യം : വെള്ളിനേഴി, പറളി എന്നിവിടങ്ങളില്‍ ഇപ്പോള്‍ മുംബയില്‍ ജോലി പ്രധാന തൊഴില്‍ : കച്ചേരി കേള്‍ക്കുക, അല്‍പവായന, വാചകമടി, ചിന്തകളുടെ ചിറകില്‍ നഷ്ടപ്പെടുക... പിന്നെ അല്‍പം കണക്കും
Interests ശാസ്ത്രീയ സംഗീതം, ക്ഷേത്ര കലകള്‍, വായന, യാത്ര തുടങ്ങി ധാരാളം ദുഃശ്ശീലങ്ങള്‍
Favorite Movies വാസ്തുഹാര, അമൃതം ഗമയ, കൃഷ്ണാ ഗോപാലകൃഷ്ണ, സദയം, ഭരതം, വടക്കുനോക്കിയന്ത്രം, സന്ദേശം, ഇനിയും ഒരുപടൊരുപാട്‌ സിനിമകള്‍...
Favorite Books കാലം, സ്പന്ദമാപിനികളേ നന്ദി, വേര്‍പാടുകളുടെ വിരല്‍പ്പാടുകള്‍, വ്യാസനും വിഘ്നേശ്വരനും, അസുരവിത്ത്‌, രണ്ടാമൂഴം, അശാന്തം, ചൂളൈമേട്ടിലെ ശവങ്ങള്‍, ഒരു സങ്കീര്‍ത്തനം പോലെ, ഇനിയുമേറെ..