Shaheer

About me

Gender Male
Location Bahrain
Links Wishlist
Introduction കാലം തീര്‍ത്ത മഴയുടെ ഒഴുക്കില്‍ പെട്ട് അങ്ങു ദൂരേ കോഴിക്കോട് ജില്ലയില്‍ നിന്നും ഈ മരുഭൂമിയില്‍ ഒലിച്ചിറങ്ങിയ ഒരുവനാണ് ഈ ഞാന്‍. അങ്ങനെയുള്ള എന്നെ കുറിച്ച് ഞാന്‍ എന്ത് പറയാന്‍ , നിങ്ങളല്ലേ പറയേണ്ടത് ,എന്നാലും ഞാന്‍ നല്ലത് പറയാന്‍ ശ്രമിക്കാം. ഇത് വരേ ഒന്നും എഴുതാത്തഒരാളാണു ഞാന്‍ ( ഒന്നും കേട്ടോ ) എഴുതാന്‍ ഒരു മോഹം . എന്നാലൊന്നു എഴുതി നോക്കാം. എഴുത്തുകള്‍ ഒരുപാട് ഇഷ്ട്ടമാണ്. അത് വായിക്കാനും. വരും ദിവസങ്ങളില്‍ എന്നെ പറ്റി അറിയാന്‍ സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയില്‍ നമുക്ക് മുന്നോട്ടു നീങ്ങാം....