റഷീദ് കോട്ടപ്പാടം

My blogs

About me

Gender MALE
Location തൃത്താല, പാലക്കാട്‌, കേരള, India
Introduction പ്രവാസി... നാടും നാട്ടിലെ നന്മകളും സ്വപ്നം കാണുന്ന പ്രവാസി... അബുദാബിയിലാണ് താമസം.. ജോലിയും അവിടെത്തന്നെ... പേരും ഫോട്ടോയും കണ്ട് ആരും പേടിക്കരുത്; ഞാൻ നിരുപദ്രവകാരിയാണ്. ചവിട്ടിയാലും കടിക്കില്ല! ബ്ലോഗെഴുതുന്നു എന്നു വിചാരിച്ചു വലിയ ചോദ്യങ്ങളുമായി ആരും വന്നേക്കരുത്!. സാഹിത്യത്തിൽ ഇപ്പോഴും ഒന്നാം തരത്തിൽ തന്നെയാണ്...ആനുകാലികങ്ങളിൽ ചില കഥകളൊക്കെ വന്നിട്ടുണ്ട് എന്നൊരു അബദ്ധം സംഭവിച്ചു പോയിട്ടുണ്ട്!. കുറെ വായിക്കണം, കുറച്ചു എഴുതണം എന്നാണ് വിചാരിച്ചിരുന്നത്, പക്ഷെ വായന ഇതുവരെയും തുടങ്ങിയിട്ടില്ല... അതിന്റെ ഒരു കുറവ് എഴുത്തിൽ കാണും..