നീര്‍വിളാകന്‍

My blogs

Blogs I follow

About me

Gender Male
Industry Construction
Occupation സിവില്‍ എഞ്ചിനീയര്‍
Location ജിദ്ദ, Saudi Arabia
Introduction ആറന്മുള പഞ്ചായത്തിലെ നീര്‍വിളാകം എന്ന അതിമനോഹര ഗ്രാമത്തിന്റെ സ്വന്തം പുത്രന്‍!
Interests ആരും വായിക്കാന്‍ ആഗ്രഹിക്കാത്ത കഥകള്‍, പൊട്ടക്കവിതകള്‍ എന്നിവ എഴുതുക.http://neervilakom.wetpaint.com/ എന്ന ഒരു വെബ് സൈറ്റ് ഉണ്ട്. ജോലിപോലും മറന്നു അതിന്റെ പുറകെ സമയം കളയുക, ഇതൊക്കെയാണ് എനിക്കിഷ്ടപ്പെട്ട വിഷയങ്ങള്‍.
Favorite Movies ചിരിക്കാന്‍ വകയുള്ള മലയാളം സിനിമകള്‍ ....... കത്തി നിറയെ ഉള്ള തമിള്‍ സിനിമകള്‍...... റൊമാന്‍സ് നല്ലതുപോലെയുള്ള ഹിന്ദി സിനിമകള്‍..... നേരം കൊല്ലികളായ ഇംഗ്ലീഷ് സിനിമകള്‍....
Favorite Music ഏതു മെലഡി കേട്ടാലും ഞാന്‍ അവിടെ കുറ്റി അടിക്കും, യേശുദാസിന്റെ ആണെങ്കില്‍ പ്രേത്യേകിച്ചും....
Favorite Books ബുക്ക് മാത്രമല്ല ഒരു പേപ്പര്‍ കഷ്ണം കിട്ടിയാലും വായിക്കാതെ വിടില്ല ഞാന്‍.... വായന എനിക്ക് അത്ര ഇഷ്ടമാണ്.... അതിന് വിഷയങ്ങള്‍ ഒരു തടസ്സം അല്ല....