വി.ടി. ജയദേവന്‍

My blogs

About me

Gender MALE
Industry Education
Location ചെങ്ങോട്ടുകാവ്‌, കൊയിലാണ്ടി, India
Introduction ജനനം 1969 മെയ്‌ 5ന്‌, അദ്ധ്യാപകന്‍, `ആ നീളന്‍ ചൂരല്‍ വടിയില്‍ തളിരും പൂവും', 'കുറച്ചുകൂടി ഹരിതാഭമായ ഒരിടം' "ഹരിതരാമായണം" (D.C. Books), "ധ്യാനങ്ങള്‍" (D.C Books), "100 സെന്‍ കഥകള്‍" (D.C. Books) എന്നിവ പ്രസിദ്ധീകരിച്ചു. ഹരിതരാമായണത്തിന്‌ എന്‍.വി. കൃഷ്‌ണവാരിയര്‍ അവാര്‍ഡും കടമ്മനിട്ട അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. മകന്‍: ഒബാഷോ.