ShimnAzeez

My blogs

About me

Gender Female
Location India
Introduction ആർട്സ് ഡിഗ്രി എടുത്തു രണ്ടു വർഷം വെറുതെ ഇരുന്നു വയസ്സുകാലത്ത് മെഡിസിൻ പഠിക്കാം എന്ന വ്യാമോഹവുമായി മെഡിക്കൽ കോളേജിൽ വഴി തെറ്റി എത്തിയവൾ...ഈ യാത്രയിൽ ഉടനീളം എന്റെ കുടുംബം ഉണ്ട്..കൊച്ചുവായില്‍ കൊള്ളാത്ത സംശയങ്ങളുമായി കെജിയില്‍ പഠിക്കുന്ന മോനും എംബിബിഎസിനിടക്ക് ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്ന മാലാഖക്കുഞ്ഞും, ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറയുന്നതിൽ പിശുക്കാത്ത ഭർത്താവും, "മോളെ പുതിയ പോസ്റ്റ്‌ ഇട്ടോ" എന്ന് ദിവസവും ചോദിക്കുന്ന ഉമ്മയും, യാതൊരു ഭാവഭേദവും ഇല്ലാതെ സ്വന്തം ലാപ്പിൽ ബ്ലോഗ്‌ കട്ട് വായിച്ചു ഒളിച്ചു നടക്കുന്ന ഉപ്പയും..പ്രാരാബ്ധക്കാരിക്കു ഇളവുകൾ അനുവദിക്കുന്ന അധ്യാപകരും..പിന്നെ കുറെയേറെ നല്ല കൂട്ടുകാരും..ഇതിന്റെ എല്ലാം കൂടി ആകത്തുകയാണ് ഞാൻ.. :) കൂടുതൽ നിങ്ങൾ വായിച്ചറിയൂ...