അങ്കിള്‍

My blogs

Blogs I follow

About me

Location തിരുവനന്തപുരം, കേരളം
Introduction ഞാര്‍ ചന്ദ്രകുമാര്‍. കം‌പ്യൂട്ടറും മലയാളവും ഒരുമിച്ച്‌ ചേര്‍ന്നു കാണാന്‍ 1986 മുതലേ ആഗ്രഹിച്ചൊരാള്‍. അതിന്റെ പ്രവര്‍ത്തന ഫലം ഇവിടെ കാണാം. അതിന്റെ വിശദീകരണം ഇവിടെയും. ഇന്‍സ്റ്റിറ്റുട്ട്‌ ഒഫ് പബ്ലിക്‌ ആഡിറ്റേര്‍സ്‌ ഒഫ്‌ ഇന്‍ഡ്യയില്‍(IPAI) അംഗം. ഭാര്യ ചന്ദ്രികയുമൊത്ത്‌ വട്ടിയൂര്‍ക്കാവില്‍ താമസം. പെന്‍ഷന്‍പറ്റി പിരിഞ്ഞ രണ്ട്‌ സര്‍ക്കാരുദ്ദ്യോഗസ്ഥര്‍. തിരുവനന്തപുരത്തെ സീനിയര്‍ സിറ്റിസണ്‍സ്‌ അസോസിയേഷനില്‍ രണ്ടുപേരും അംഗങ്ങള്‍. മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസം, ന്യൂഡല്‍ഹിയില്‍ രണ്ടുപേര്‍ക്കും ജോലി. മകന്‍, യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസം, രണ്ടുപേക്കും ന്യൂയോര്‍ക്കില്‍ ജോലി. എന്റെ ഫോണ്‍: 91-471-2360822 ഞാന്‍ ഓണ്‍ ലൈനിലായിരിക്കുമ്പോള്‍ അമേരിക്കയില്‍ നിന്നും ലോക്കല്‍ കാള്‍ നിരക്കില്‍ ഈ നംബരിലും എന്നെ ബന്ധപ്പെടാം:1 201 377 0488