ബബിത ബാബു

My blogs

About me

Location Kuwait
Introduction പവിഴമല്ലിയുടെ സൌന്ദര്യമല്ല എന്നെ മോഹിപ്പിച്ചത് .. അവിടെ തേച്ചു തേച്ചു തേഞ്ഞ പാത്രം കഴുകി നില്‍ക്കുന്ന നാലു വയസ്സുകാരിയുടെ ഒട്ടിയ കവിളുകളില്‍ , കറുത്ത കണ്ണുകളില്‍ കണ്ട വിശപ്പിനെ മായ്ക്കാനാണ് ഞാന്‍ ആശിച്ചത് എനിക്കതിനു കഴിയുമെങ്കില്‍ അതാണ് എന്റെ ജീവിത സൌഭാഗ്യം