സുബിന്‍ പി റ്റി

My blogs

About me

Gender MALE
Industry Engineering
Location കാസര്‍കോട്/ബാംഗ്ലൂര്‍, കേരളം, India
Introduction ഞാന്‍ ഒരു സാധാരണക്കാരന്‍. എന്റെ ആഗ്രഹം നെരൂദ പാടിയത് പോലെ.. "മനുഷ്യന് മനുഷ്യന്‍ എന്നല്ലാതെ മറ്റൊരു തലയിലെഴുത്തും ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ ഒരു വഴി തെരഞ്ഞെടുത്തിരിക്കുന്നത്‌ എന്നെന്നേക്കുമുള്ള നന്മയിലേക്ക്‌ അതെന്നെ നയിക്കുമെന്നതിനാലാണ്‌. അനന്തവും അതലസ്പര്‍ശിയും അപരിമേയവുമായ ആ നന്മക്കുവേണ്ടി ഞാന്‍ പൊരുതുകതന്നെ ചെയ്യും.."
Interests ഫ്രീ സോഫ്റ്റ്‌വെയര്‍, ഉബുണ്ടു ലിനക്സ്‌, രാഷ്ട്രീയം, മത വിരോധം, പ്രോഗ്രാമിംഗ്‌, വായന..
Favorite Movies Seven Pounds, Pursuit Of happiness, CashBack, Gladiator
Favorite Music Ey Ajnabee, Gopika Vasantham, Melodies, Raveendran
Favorite Books Dan Brown, Robert Ludlum, Geffery Archer, Basheer

Your pajamas have duckies on them. Why did you switch from choo-choos?

ഡക്കീസ് വളരെ സുന്ദരമാണ്. കാണാനും കണ്ടു മടുക്കുമ്പോ കറി വക്കാനും. ചൂ ചൂസ് ഒക്കെ മടുത്തു. അത് വീട്ടിലെ പയ്യന് കളിക്കാന്‍ കൊടുത്തു.