Blogger
Manoj Kumar
On Blogger since: May 2007
Profile views: 2,116

My blogs

Blogs I follow

About me

GenderMale
LocationPathanamthitta, kerala, India
Introductionവരുവാനില്ലാരുമിങ്ങൊരുനാളുമീവഴി- ക്കറിയാം അതെന്നാലുമെന്നും പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ വെറുതേ മോഹിക്കുമല്ലോ എന്നും വെറുതേ മോഹിക്കുമല്ലോ പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട- ങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ അതിനായിമാത്രമായൊരുനേരം ഋതുമാറി മധുമാസമണയാറുണ്ടല്ലോ... വഴിപിരിഞ്ഞു എങ്ങോ പറന്നുപോം പുണ്യമേ പിന്‍വിളി കേട്ടോന്നു നില്‍ക്കുകില്ലേ ... ഒരു മണ്‍കുടം നെഞ്ചത്ത് ഉടഞ്ഞതല്ലേ......... പോകുന്നതിനു മുന്‍പേ ഒരു വാക്ക് മൊഴിയു ... വഴിവക്കിലെ ഏതു ചവറുകൂനയിലാണ് നീ എന്റെ ഹൃദയത്തെ വലിച്ചെറിഞ്ഞത് ? ഏതു തരിശുഭുമിയിലാണ് നീ എന്റെ പ്രണയത്തെ സംസ്കരിച്ചത് ? മനസ്സിന്റെ കണ്ണീര്‍ കണങ്ങള്‍ നീ നല്‍കുന്ന വേദനയില്‍ ഉരുകുമ്പോഴും ... വേനല്‍ മരങ്ങള്‍ ഇലപൊഴിഞ്ഞു നില്‍ക്കുന്ന വഴിയില്‍ ഞാന്‍ കാത്തു നിന്നിരുന്നു നീ എന്റേത് മാത്രമായി തീരുന്ന നിമിഷത്തിനായി ..
Google apps
Main menu