പി. എം. ബഷീര്‍

My blogs

About me

Gender MALE
Occupation Admin. Secretary
Location ജിദ്ദ, Saudi Arabia
Introduction മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍-പുതുപ്പറമ്പ് ദേശ വാസി. ജനനം കടലുണ്ടിപ്പുഴയുടെ തീരത്ത്. ഒരു ബിരുദമെടുത്തു കടല്‍ കടന്നു,അങ്ങനെ ജീവിതം കടലെടുത്തു. കുറച്ചൊക്കെ വായിക്കും, വല്ലപ്പോഴും പത്രത്താളുകളില്‍ ചിലത് കുറിക്കും. നാട്ടിലും മരുനാട്ടിലുമായി കുറെ നല്ല സൗഹൃദങ്ങള്‍ ‍ സമ്പാദിച്ചു, അതിലും വലിയ സമ്പാദ്യം ഉണ്ടോ? അറിയില്ല. ചുരുക്കത്തില്‍ ഇങ്ങനെയൊക്കെ ഒരു വിധം നന്നായി ജീവിച്ചു പോകുന്നു. pmbasher@gmail.com
Interests Reading, travelling, social activities.